കരുനാഗപ്പള്ളി: ദേശീയപാത നിർമ്മാണത്തിനിരുന്ന ഓടയിൽ വീണ് യുവാവിന് അന്ത്യം. ഓച്ചിറ മേമന സ്വദേശിയായ സ്വദേശിയായ അജി (50) യാണ് മരിച്ചത്. ഇവിടെ അപായ സൂചനാ ബോഡുകൾ സ്ഥാപിച്ചിട്ടില്ലായിരുന്നു. രാവിലെ സമീപത്തു കൂടി സഞ്ചരിച്ച യാത്രികരാണ് ഓടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ബൈക്കും കണ്ടെത്തി. രാത്രിയോടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് കരുതുന്നത്. അസ്വാഭാവികമായ മരണമായതിനാൽ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
breaking-news
Kerala
ഓച്ചിറയിൽ ദേശീയപാതയ്ക്ക് സമീപം നിർമ്മാണത്തിനിരുന്ന ഓടയിൽ വീണ് യുവാവിന് അന്ത്യം
- March 5, 2026
- Less than a minute
- 1 month ago

Leave feedback about this