90ലധികം സീറ്റുകള്‍ നേടി കേരളത്തില്‍ ഇത്തവണയും എല്‍.ഡി.എഫ് അധികാരത്തിലെത്തും; ആത്നവിശ്വാസം പങ്കുവച്ച് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: 90ലധികം സീറ്റുകള്‍ നേടി കേരളത്തില്‍ ഇത്തവണയും എല്‍.ഡി.എഫ് അധികാരത്തിലെത്തുമെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഭരണവിരുദ്ധ വികാരമില്ല. എല്‍.ഡി.എഫ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയ നിലപാടുകള്‍ക്ക് വലിയ അംഗീകാരം നല്‍കുന്ന സ്‌ഥിതിയുണ്ടായെന്നും
