സണ്ണി ഒഴിയുന്നതിന് മുൻപ് ജാതി കാർഡും പിടിച്ച് ആ സ്ഥാനത്തിന് വേണ്ടി ചിലർ ദില്ലിക്ക് പോയേക്കുന്നു; ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സ് കീറിയതിനെ പിന്തുണയ്ക്കില്ല; രാജ് മോഹൻ ഉണ്ണിത്താൻ
കാസർകോട്: മുഖ്യമന്ത്രി സ്ഥാനത്തിനെ ചൊല്ലി കോൺഗ്രസിൽ നടക്കുന്നത് വിഭാഗിയ പ്രവർത്തനമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. നേതാക്കൾ തെരുവ് യുദ്ധം നടത്തരുത്. സംഘടന ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റുമെന്നും
