“പ്രിയ സഹോദരൻ മോഹൻലാലിന് ജന്മദിനാശംസകൾ; ലാലേട്ടന് ജന്മദിനാശംസ നേർന്ന് എം.എ യൂസഫലി
അബുദബി:മലയാളത്തിന്റെ വിസ്മയ താരം മോഹൻലാലിന് ഹൃദയം തൊട്ട ജന്മദിനാശംസകളുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യുസഫലി. ജന്മദിനവും പുതിയ ചിത്രം ദൃശ്യം3യുടെ ആഗോള റിലീസും ഒരുമിച്ചെത്തിയ സുദിനത്തിൽ മോഹൻലാൽ
