സൗദിയിൽ സ്വിഫ്റ്റ് സ്റ്റോറുകൾ തുറന്ന് ലുലു
ഉപഭോക്താകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങിനായാണ് സ്വിഫ്റ്റ് സ്റ്റോറുകളെന്നും ജിസിസിയിൽ വിപുലമാക്കുമെന്നും എം.എ യൂസഫലി റിയാദ്: കൺവീനിയൻസ് ഷോപ്പിങ്ങ് കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി, സൗദി അറേബ്യയിൽ സ്വിഫ്റ്റ് സ്റ്റോറുകൾ തുറന്ന് ലുലു. വേഗതയ്ക്കും
