breaking-news Kerala

ഓച്ചിറയിൽ ദേശീയപാതയ്ക്ക് സമീപം നിർമ്മാണത്തിനിരുന്ന ഓടയിൽ വീണ് യുവാവിന് അന്ത്യം

കരുനാ​ഗപ്പള്ളി: ദേശീയപാത നിർമ്മാണത്തിനിരുന്ന ഓടയിൽ വീണ് യുവാവിന് അന്ത്യം. ഓച്ചിറ മേമന സ്വദേശിയായ സ്വദേശിയായ അജി (50) യാണ് മരിച്ചത്. ഇവിടെ അപായ സൂചനാ ബോഡുകൾ സ്ഥാപിച്ചിട്ടില്ലായിരുന്നു. രാവിലെ സമീപത്തു കൂടി

Read More
breaking-news Business

ജിയോ ആഗോള ബിസിനസിന് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലി

കൊച്ചി :ജിയോ പ്ലാറ്റഫോംസ് ലിമിറ്റഡ് അന്താരാഷ്ട്ര ബിസിനസ് പദ്ധതികൾക്ക് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലിയെ പ്രസിഡന്റായി നിയമിച്ചു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാൻ, റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനിക്ക് റിപ്പോർട്ട്

Read More
breaking-news Kerala

പന്തീരങ്കാവിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്

കോഴിക്കോട്ട്: പന്തീരങ്കാവിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്. രാമനാട്ടുകര ഭാ​ഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങൾക്ക് നേരെയാണ് അജ്ഞാതരുടെ കല്ലേറുണ്ടായിരിക്കുന്നത്. രണ്ട് കാറുകളുടേയും ഒരു ലോറിയുടേയും ചില്ല് തകർന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.

Read More
breaking-news Kerala

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടിട്ടാണ് ചിരിച്ചത്; ജി സുധാകരനെ വിളിച്ചതായി എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: ജി സുധാകരനെ അനുനയിപ്പിക്കാന്‍ സി.പി.എം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജി.സുധാകരനെ വിളിച്ചതായും തെറ്റിദ്ധാരണ തിരുത്തിയതായും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. ജി സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞു. പരിഹസിച്ചിട്ടില്ലെന്നും

Read More
breaking-news Business

ടെലികോം വിപ്ലവത്തിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ

എഐ ടോക്കണുകൾ വൻതോതിൽ വിതരണം ചെയ്യാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സ്‌കെയിലബിൾ ടോക്കൺ സേവന ദാതാവാകാനാണ് ജിയോ പ്ലാറ്റ്‌ഫോംസ് ഒരുങ്ങുന്നതെന്ന് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ ആഗോളതലത്തിൽ ഈ വർഷം ഏകദേശം

Read More
breaking-news World

യുഎസ് അന്തര്‍വാഹിനി ഇറാനിയന്‍ യുദ്ധക്കപ്പല്‍ മുക്കി ; 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു യുഎസ് അന്തര്‍വാഹിനി ഇറാനിയന്‍ യുദ്ധക്കപ്പല്‍ മുക്കിയതിനെ തുടര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഒരു നാവികാഭ്യാസത്തില്‍ പങ്കെടുത്ത ഐറിസ് ദേന എന്ന

Read More
breaking-news Kerala

മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ സീമ വിനീത് ബിജെപിയില്‍

തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീമ വിനീതിന് പുറമേ ഭരതനാട്യം കലാകാരി

Read More
breaking-news Kerala

അംഗത്വം പുതുക്കാനുമില്ല തുടരാനുമില്ല ; പാര്‍ട്ടി വിടുകയാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരന്‍

ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാനില്ലെന്ന് വ്യക്തമാക്കിയ സിപിഐഎം മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ പാര്‍ട്ടി വിടുന്നു. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടറി അപമാനിച്ചെന്നും

Read More
breaking-news Business

താഴ്ന്നിറങ്ങി സ്വർണവില; പവന് കുറഞ്ഞത് 2,280 രൂപ

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഗ്രാമിന് 285 രൂപയിലും പവന് 2,280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 15,080 രൂപയിലും

Read More
breaking-news gulf

ദു​ബാ​യി​ലെ അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് നേ​രെ ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം

ദുബായ്: ദു​ബാ​യി​ലെ അ​മേ​രി​ക്ക​ന്‍ കോ​ണ്‍​സു​ലേ​റ്റി​ന് നേ​ര്‍​ക്ക് ഇ​റാ​ന്‍റെ ഡ്രോ​ണ്‍ ആ​ക്ര​മ​ണം. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കോ​ണ്‍​സു​ലേ​റ്റി​ന് സ​മീ​പ​ത്ത് ചെ​റി​യ തോ​തി​ല്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി​യ ദു​ബാ​യ്

Read More