കാലിക്കറ്റ്’- സർവകലാശാലാ വക ഭൂമിയിൽസ്റ്റേഡിയത്തിന്റെ മറവിൽ റിസോർട്ടും സ്റ്റാർഹോട്ടലും സ്ഥാപിക്കാൻ ശ്രമമെന്ന് പരാതി
സ്പോർട്സ് മന്ത്രിക്കെതിരെ ഗുരുതര ആരോപണം തിരു:അന്തർദ്ദേശീയ സ്റ്റേഡിയ നിർമ്മാണത്തിന്റെ മറവിൽ കാലിക്കറ്റ് സർവകലാശാലയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ‘കേരള’ യിലെ ഗ്രീൻഫീഡ് സ്റ്റേഡിയം തട്ടിപ്പിന് സമാനമായി സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ
