റമദാൻ സ്പെഷ്യൽ വിഭവങ്ങളുമായി ലുലുവിൽ റമദാൻ മാർക്കറ്റ് തുറന്നു
കൊച്ചി: വിശുദ്ധ റമദാൻ മാസത്തിലെ ഇഫ്താർ വിരുന്നിന് സ്വാദിഷ്ടമായ വിഭവങ്ങളുമായി ലുലുവിൽ റമദാൻ മാർക്കറ്റ് ഒരുങ്ങി. റമദാൻ മാർക്കറ്റിന്റെ ഉദ്ഘാടനം സിനിമാ താരങ്ങളായ ടിനി ടോം, കൈലാഷ്, നടി സരയു മോഹൻ,
