5 സ്റ്റാർ സൗകര്യങ്ങളും 369 നമ്പറുമായി മമ്മൂട്ടിയുടെ പുതിയ കാരവാൻ; ചിത്രങ്ങൾ കാണാം
ആധുനിക വാഹനങ്ങളോടും 369 എന്ന നമ്പറിനോടുമുള്ള മെഗാസ്റ്റാർ മമ്മൂക്കയുടെ പ്രിയം മലയാളികൾക്ക് ഏവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുത്തൻ കാരവാൻ സിനിമാ ചർച്ചകളിലേക്കും വാഹനപ്രേമികളുടെ മനസിലേക്കും അതിവേഗം ഓടിക്കയറുകയാണ്. കെ എൽ