തിരുവല്ലയിൽ പോത്ത് വിരണ്ടോടി; ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം നാലുപേർക്ക് കുത്തേറ്റു
പത്തനംതിട്ട: തിരുവല്ലയിൽ പോത്ത് വിരണ്ടോടി നാലുപേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 11 മണിയോടുകൂടിയായിരുന്നു സംഭവം. വളഞ്ഞവട്ടത്ത് ഒരാളുടെ വീട്ടിൽ വളർത്തുന്ന പോത്താണ്
