രാജസ്ഥാനില് അധികാരം നഷ്ടമാകും! കോണ്ഗ്രസിനെ കാത്തിരിക്കുന്നത് വന് തോല്വി! ബിജെപിക്ക് ലോട്ടറി
നവംബര് 25-ന് നടക്കുന്ന രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോട് കൂടിയാണ് കോണ്ഗ്രസും, ബിജെപിയും ഒരുപോലെ നോക്കിക്കാണുന്നത്. എന്നാല് ഇപ്പോള് പുറത്തുവരുന്ന റിപ്പോര്ട്ട് കോണ്ഗ്രസിന് ഞെട്ടലുണ്ടാക്കുന്നതാണ്. വരാനിരിക്കുന്ന രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പ്ില്
