അമ്മമാര്‍ക്ക് തുണയായി ദേശീയ ലോക് അദാലത്ത്
തിരുവനന്തപുരം; പൂജപ്പുരയിലെ ഓള്‍ഡേജ് ഹോം, ആശ ഭവന്‍, മഹിളാമന്ദിരം എന്നിവടങ്ങളില്‍ കഴിഞ്ഞിരുന്ന അമ്മമാര്‍ക്ക് തുണയായി ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി അദാലത്ത് . അദാലത്തില്‍ പരിഗണിച്ച 18 കേസുകളില്‍ നാല് അമ്മമാരെ
