പ്രണയക്കൊലയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി; ഗ്രീഷ്മയ്ക്ക് വധശിക്ഷ; കൊടുംക്രൂരമായ കൊലപാതകമെന്ന് കോടതി
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022
