സ്വകാര്യ വാഹനങ്ങൾക്ക് ഹൈവകളിലടക്കം പാസുകൾ വരുന്നു; ടോൾ ബൂത്തുകൾ ക്രമേണ നിർത്തലാക്കുമെന്ന് കേന്ദ്രം
സ്വകാര്യ വാഹനങ്ങൾക്ക് മാസത്തിലും വാർഷികമായ പാസുകൾ അവതരിപ്പിക്കാൻ സർക്കാർ സാധ്യത പരിശോധിക്കുന്നു. കേന്ദ്ര റോഡ് ഹൈവേ വികസന വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സ്വകാര്യ വാഹനങ്ങൾ മൊത്തം
