അജയ്യനായി വീണ്ടും ട്രംപ് അധികാരത്തിലേറി; അമേരിക്കയെ ഞെട്ടിച്ച് സുപ്രധാന തീരുമാനങ്ങൾ; രോകാരോഗ്യ സംഘചനയിൽ നിന്ന് പിന്മാറുന്നു
വാഷിങ്ടൺ: വധശ്രമങ്ങളെയും ഇംപീച്ച്മെൻറുകളെയും ക്രിമിനൽ കേസ് വിധികളെയും മറികടന്ന് ഡോണൾഡ് ട്രംപ് വീണ്ടും യുഎസിൻറെ ഭരണതലപ്പത്ത്. കുപ്രസിദ്ധമായ കാപിറ്റോൾ കലാപത്തിൻറെ നാലാം വാർഷികത്തിലാണു സ്വയം തിരുത്തിയും നയങ്ങളിൽ യുഎസിനെ തിരുത്തുമെന്നു പ്രഖ്യാപിച്ചും
