മസ്തിഷ്കത്തിൽ പരിക്കേറ്റ് ഗുരുതരവാസ്ഥയിൽ തുടർന്ന കാട്ടാനയെ മയക്ക് വെടി വച്ച് വനംവകുപ്പ് ; 20 അംഗ ദൗത്യസംഘം അതിരപ്പള്ളിയിൽ
തൃശൂർ:മസ്തിഷ്കത്തിൽ പരിക്കേറ്റ് ഗുരുതരവാസ്ഥയിൽ തുടർന്ന കാട്ടാനയെ മയക്ക് വെടി വച്ച് വനംവകുപ്പ് പ്രത്യേക ദൗത്യസംഘം. പുഴയരികിൽ എത്തിയ ആനയെ പടക്കം പൊട്ടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷംമയക്കുവെടി വയ്ക്കുകയായിരുന്നു. വനഭാഗത്തോട് ചേർന്നുള്ള
