വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശംസനേർന്ന് റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും. വാഷിങ് ഡണിലെ ഒരു സ്വകാര്യ റിസപ്ഷനിൽ പങ്കെടുക്കവെയായിരുന്നു ട്രംപിന്റെ ആശംസ എത്തിയത്. ഇന്ത്യ-യുഎസ് ബന്ധങ്ങൾക്കായി രണ്ട് രാഷ്ട്രങ്ങൾക്കും ലോകത്തിനും അഭൂതപൂർവമായ പുരോഗതിക്കും സഹകരണത്തിനും വഴിയൊരുക്കുന്ന, പരിവർത്തനാത്മകമായ നേതൃപദവി അവർ ഉണ്ടാകട്ടെയെന്ന് മുകേഷ് അംബാനി ആശംസിച്ചു. ചടങ്ങിൽ ട്രംപ് അംബാനി കുടുംബത്തിന്റെ ആശംസയിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
breaking-news
Kerala
World
ഡൊണാൾഡ് ട്രംപിന് ആശംസനേർന്ന് മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും
- January 20, 2025
- Less than a minute
- 4 weeks ago

Related Post
Business, India
നിത അംബാനിയെ മസാച്യുസെറ്റ്സ് ഗവർണർ വിശിഷ്ട പുരസ്കാരം നൽകി ആദരിച്ചു
February 16, 2025
Leave feedback about this