കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാല്യു ഷോപ്പിംഗ് ഡെസ്റ്റിനേഷനായ സ്മാര്‍ട്ട് ബസാര്‍, ഫുള്‍ പൈസ വസൂല്‍ സെയ്ല്‍ പ്രഖ്യാപിച്ചു. 2025 ജനുവരി 22 മുതല്‍ ജനുവരി 26 വരെയാണ് ഫുള്‍ പൈസ വസൂല്‍ സെയില്‍.
അവിശ്വസനീയമായ ഡിസ്‌ക്കൗണ്ടുകളും അസാധാരണമായ സേവിങ്‌സ് അവസരവും പ്രദാനം ചെയ്യുന്നതാണ് ഈ മെഗാ വില്‍പ്പന. വിപുലമായ ഉല്‍പ്പന്ന ശ്രേണികളില്‍ ഡിസ്‌ക്കൗണ്ട് ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
രാജ്യവ്യാപകമായി 900 സ്റ്റോറുകളാണ് സ്മാര്‍ട്ട് ബസാര്‍ ശൃംഖലയിലുള്ളത്. മറ്റെവിടെയും ലഭ്യമല്ലാത്ത ഡീലുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും വളരെ കുറഞ്ഞ വിലയില്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് റിലയന്‍സ് സ്മാര്‍ട്ട് ബസാര്‍.
Leave feedback about this