രാജ്യത്ത് എല്ലാ ടോള്‍ പ്ലാസകളിലും ജനുവരി ഒന്ന് മുതല്‍ ഫാസ് ടാഗ് നിർബന്ധം
രാജ്യത്ത് എല്ലാ ടോള്‍ പ്ലാസകളും ജനുവരി ഒന്ന് മുതല്‍ ഫാസ് ടാഗ് സംവിധാനത്തിലേക്ക്. ഫാസ്ടാഗ് ഇല്ലാത്ത വാഹനമെത്തിയാല്‍ ഇരട്ടി ടോള്‍ തുക ഈടാക്കാനാണ് ടോള്‍ പ്ലാസ അതോറിറ്റിയുടെ തീരുമാനം. പ്രദേശവാസികള്‍ക്കും ഇത്
