ഷെറിന് സെല്ലിൽ മൊബൈൽ ഫോണും , കിടക്കയും തലയിണയും; കോസ്മെറ്റിക്സ് സാധനം മുതൽ വസ്ത്രങ്ങൾ വരെ; ഡി.ഐ.ജി. വരെ അടുപ്പക്കാർ; കാരണവർ വധക്കേസ് പ്രതിക്ക് ജയിലിൽ വഴിവിട്ട സഹായം നൽകിയെന്ന് സഹതടവുകാരി
തൃശ്ശൂര്‍: ഭാസ്‌കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലില്‍ ഷെറിന് ലഭിച്ചത് വിഐപി പരിഗണനയായിരുന്നുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലില്‍ മൊബൈല്‍ഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും വരെ
