breaking-news Kerala

അ​ഞ്ച​ലി​ൽ യു​വ​തി​യെ​യും ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; 18 വർഷത്തിന് ശേഷം ഒളിവിലായിരുന്ന മുൻ സൈനികർ അറസ്റ്റിൽ

കൊ​ല്ലം: അ​ഞ്ച​ലി​ൽ യു​വ​തി​യെ​യും ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ 18 വ​ർ​ഷ​ത്തി​നു​ശേ​ഷം സി​ബി​ഐ പി​ടി​കൂ​ടി. മു​ൻ സൈ​നി​ക​രാ​യി​രു​ന്ന അ​ഞ്ച​ൽ സ്വ​ദേ​ശി ദി​ബി​ൽ കു​മാ​ർ, ക​ണ്ണൂ​ർ സ്വ​ദേ​ശി രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് പോ​ണ്ടി​ച്ചേ​രി​യി​ൽ നി​ന്ന്

Read More
breaking-news Kerala

വിദ്യാർത്ഥി വിപ്ലവ പ്രസ്ഥാനത്തിന് കേരളത്തിൽ വേരോട്ടം കുറഞ്ഞോ? യുവജന പ്രസ്ഥാനങ്ങളിലേക്ക് യുവാക്കളെ കിട്ടാത്ത അവസ്ഥയും; വിമർശനവുമായി സി.പി.എം സംഘടനാ റിപ്പോർട്ട്

കോട്ടയം∙ വിദ്യാർത്ഥി വിപ്ലവ പ്രസ്ഥാനത്തിന് കേരളത്തിൽ വേരോട്ടം കുറഞ്ഞോ? യുവജന പ്രസ്ഥാനങ്ങളിലേക്ക് യുവജനങ്ങളെ കിട്ടാത്ത അവസ്ഥയുമെത്തിയോ? സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിലെ സംഘാടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് സംഘടയുടെ മൂല്യച്യൂതിയെ കുറിച്ചാണ്. കഴിഞ്ഞ

Read More
breaking-news Kerala

പെരുമ്പാവൂരില്‍ തെങ്ങ് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കേടായ തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ചുവയസുകാരന്‍ മരിച്ചു. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്‍റെ മകൻ അൽ അമീൻ ആണ് മരിച്ചത്. മരോട്ടി

Read More
breaking-news Kerala

ശബരിമല ദർശനത്തിന് എത്തിയ മൂന്ന് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല: ശബരിമല ദർശനത്തിന് എത്തിയ മൂന്ന് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശ് തങ്കുത്തുരു പ്രകാശം വിശ്വബ്രാഹ്മണബസാറിൽ തങ്കു തുരി രാംബാബു (40), തമിഴ്നാട് വെല്ലൂർ റാണിപേട്ടയിൽ പാലൈസ്ട്രീറ്റ് മണികണ്ഠൻ (45),

Read More
breaking-news Kerala news

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി; മുഖ്യമന്ത്രിയെ കുരുക്കി ​ഗണേഷ് കുമാറിന്റെ നിലപാട്

കോഴിക്കോട്∙ ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതിൽ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികൾക്ക് എന്തെങ്കിലും

Read More
Uncategorized

ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മഹാമാരിയാകാൻ

Read More
breaking-news entertainment

താരസംഘടന അമ്മയുടെ കുടുംബ സം​ഗമം കൊച്ചിയിൽ തുടങ്ങി

കൊ​ച്ചി: താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ കു​ടു​ബ സം​ഗ​മം ഇ​ന്ന് കൊ​ച്ചി​യി​ൽ ചേ​രും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ രാ​ത്രി പ​ത്ത്‌ വ​രെ​യാ​ണ് സം​ഗ​മം. ഒ​മ്പ​തി​നു ചേ​രു​ന്ന യോ​ഗം മ​മ്മു​ട്ടി, മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ് ഗോ​പി

Read More
breaking-news news

ഇനി തിരുവനന്ത ‘പൂരം’ ! സംസ്ഥാന സ്കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് തുടക്കമായി

തി​രു​വ​ന​ന്ത​പു​രം: ഇനി കരിവളയിട്ട കൈകൾ കിലുങ്ങും, കാൽ ചിലമ്പുകൾ കഥ പറയും. സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത

Read More
breaking-news Kerala

തിരുവനന്തപുരം ടെക്നോ പാർക്കിൽ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം; ടെക്‌നോ പാര്‍ക്കിനുള്ളില്‍ തീപിടുത്തം. ഫേസ് ഒന്നിലെ ടാറ്റ എലക്സിയിലെ കമ്പനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ വെൾഡിങ് ജോലി തുടരുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ടിന്നർ കത്തിയാണ് തീപടർന്നത്. ഉദ്യോഗസ്ഥരുടെ സാധനങ്ങള്‍ കൂട്ടി ഇട്ട

Read More
entertainment

സുമതി വളവിലേക്ക് സ്വാഗതം : സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ മുപ്പത്തിൽപ്പരം താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

Read More