അസാധാരണമായ അറസ്റ്റ്; മുമ്പെങ്ങുമില്ലാത്ത ആവേശമെന്ന് വിമർശനവും; തിരിച്ചു വരുമെന്ന് അനുയായികളോട് അൻവറിന്റെ കുറിപ്പ്
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസിനു നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പി.വി അൻവർ എംഎൽഎയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തവനൂർ സെൻട്രൽ ജയിലിലേക്കാണ് അൻവറിനെ കൊണ്ടുപോയത്. ജാമ്യഹർജിയുമായി ഇന്ന്
