ബോംബ് ഭീഷണി; ഡൽഹിയിലേക്കുള്ള യുഎസ് എയർലൈൻസ് വിമാനം റോമിൽ ഇറക്കി
ന്യൂയോർക്ക്: ബോംബ് ഭീഷണിയെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം റോമിലേക്ക് വഴി തിരിച്ചുവിട്ടു. ശനിയാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ ജോൺ എഫ്.കെന്നഡി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിനാണ് ബോംബ്
