ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തമെന്ന് റിപ്പോര്‍ട്ടുകള്‍. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. തൃക്കാക്കര ഫയര്‍ ആന്റ് റെസ്‌ക്യു യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ ഭാഗത്തേക്ക് പുകഞ്ഞ്
