ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് അമ്മയും മക്കളുമെന്ന് പൊലീസ്
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ആള്‍ക്കാരെ തിരിച്ചറിഞ്ഞു. പാറോലിക്കല്‍ സ്വദേശിനി ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. മൂവരുടെയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്
