കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം
കൊച്ചി: കളമശേരിയിലെ സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രണ്ടുപേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. എറണാകുളം കളമശേരിയിലെ സ്വകാര്യ സ്കൂളിലെ 1, 2 ക്ലാസുകളിലെ അഞ്ചു വിദ്യാർത്ഥികളെയാണ് ശനിയാഴ്ച രോഗലക്ഷണങ്ങളോടെ
