ചാമ്പ്യൻസ് ട്രോഫിയിലെ ചരിത്ര നേട്ടം: ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ചരിത്ര നേട്ടത്തിൽ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി. ഇന്ത്യൻ ടീമിനെക്കുറിച്ച് അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ ചരിത്ര നേട്ടമാണ് ഇന്ത്യ
