breaking-news India

​ ഭീ​ക​ര​വാ​ദ​ത്തോ​ട് ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ല; ഇന്ത്യ ശക്തമായ മറുപടി നൽകും: മുന്നറിയിപ്പുമായി രാജ്നാഥ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​പ​ല​പി​ച്ചു. ഇ​ന്ത്യ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.ഭീ​ക​ര​വാ​ദ​ത്തോ​ട് ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ല. തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ പ്ര​തി​രോ​ധ മ​ന്ത്രി

Read More
breaking-news Kerala

കണ്ണീരായി ഹിമാൻഷി: മധുവിധു ആഘോഷം കവർന്നത് പ്രാണനെ

ശ്രീനഗർ: രാജ്യത്തിന്റെ മുഴുവന്‌ കണ്ണീരും ഏറ്റുവാങ്ങുകയാണ് ഹിമാൻഷി എന്ന നവവധു. വിവാ​ഹം കഴിഞ്ഞ് കേവലം ആറ് ദിവസം മാത്രം. നാവിക സേനാ ഉദ്.ോ​ഗസ്ഥനായ ഭർത്താവിനൊപ്പമുള്ള ഹണിമൂൺ ആഘോഷം കണ്ണീരിലാകുമെന്ന് പ്രതീക്ഷിച്ചില്ല. പഹൽഗാം

Read More
breaking-news India

സൗ​ദി സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി പ്രധാനമന്ത്രി തി​രി​ച്ചെ​ത്തി

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൗ​ദി സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി മ​ട​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യി​ലെ​ത്തി. രാ​വി​ലെ ഏ​ഴി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. പ​ഹ​ൽ​ഗാം സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ആ​രം​ഭി​ച്ചു.

Read More
breaking-news

പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണം നി​യ​ന്ത്രി​ച്ച​ത് പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്ന്; സൂ​ത്ര​ധാ​ര​ന്‍ ല​ഷ്‌​ക​ര്‍ ഭീ​ക​ര​ൻ സൈ​ഫു​ള്ള ക​സൂ​രി

ശ്രീ​ന​ഗ​ര്‍: പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ ല​ഷ്‌​ക​ര്‍- ഇ- ​തൊയ്ബ ഭീ​ക​ര​ന്‍ സൈ​ഫു​ള്ള ക​സൂ​രി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണം നി​യ​ന്ത്രി​ച്ച​ത് പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നാ​ണെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ല​ഭി​ച്ച വി​വ​രം. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് നേ​രേ നി​റ​യൊ​ഴി​ച്ച ആ​റം​ഗ സം​ഘ​ത്തി​ല്‍

Read More
breaking-news Kerala

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണം; കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം വൈ​കി​ട്ട് നാ​ട്ടി​ലെ​ത്തി​ക്കും

ശ്രീ​ന​ഗ​ര്‍: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട കൊ​ച്ചി ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി എ​ന്‍.​രാ​മ​ച​ന്ദ്ര​ന്‍റെ(65) മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കി​ട്ടോ​ടെ നാ​ട്ടി​ലെ​ത്തി​ക്കും. വൈ​കി​ട്ട് 7:30ന് ​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം എ​ത്തി​ക്കു​ക. കു​ടും​ബ​ത്തോ​ടൊ​പ്പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​മ​ച​ന്ദ്ര​ൻ കാ​ഷ്മീ​രി​ലെ

Read More
breaking-news

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; മുഖ്യപ്രതി ആ​സാം സ്വ​ദേ​ശി അ​മി​ത് ഉ​റാം​ഗ് പി​ടി​യി​ൽ

കോ​ട്ട​യം: തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ആ​സാം സ്വ​ദേ​ശി അ​മി​ത് ഉ​റാം​ഗ് പി​ടി​യി​ൽ. തൃ​ശൂ​ർ മാ​ള​യി​ലെ ആ​ല​ത്തൂ​രി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.ആ​ല​ത്തൂ​രി​ലെ കോ​ഴി​ഫാ​മി​ന് സ​മീ​പം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ

Read More
breaking-news India

ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം; മ​ര​ണ സംഖ്യ 25 ആയി

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പെ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി. പെ​ഹ​ൽ​ഗാ​മി​ലെ ബൈ​സാ​റി​ൻ കു​ന്നി​ൻ​മു​ക​ളി​ലേ​ക്ക് ട്രെ​ക്കിം​ഗി​ന് പോ​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ​തി​വാ​യി

Read More
breaking-news

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന

കോ​ട്ട​യം: തി​രു​വാ​തു​ക്ക​ലി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന. വ്യ​വ​സാ​യി വി​ജ​യ കു​മാ​റി​നേ​യും ഭാ​ര്യ മീ​ര​യേ​യു​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​സാം സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ലാ​യെ​ന്നാ​ണ് സൂ​ച​ന.

Read More
breaking-news India

ജമ്മു കശ്മീരിലെ ഭീകരാക്രമണം: ഒരു വിനോദസഞ്ചാരി കൊല്ലപ്പെട്ടു

ശ്രീന​ഗർ : ജമ്മു കശ്മീരിലെ അനന്ത്നാ​ഗിൽ വിനോദ സഞ്ചാരികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റതായാണ് പുതിയ വിവരം. പഹൽ​ഗാമിൽ ഇന്ന് ഉച്ചയോടെയാണ് വിനോദസഞ്ചാരികൾക്കു നേരെ ആക്രമണമുണ്ടായത്. ബസേമൻ മലയുടെ

Read More
gulf

യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടക്കമിട്ട ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയറിയിച്ച് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ അബുദാബി. ISC

Read More