സകല കലാ വല്ലഭൻ വകതിരിവ് വട്ടപൂജ്യം! നടിമാരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കലും പ്രണാഭ്യർത്ഥന നടത്തലും പതിവ് രീതി; അശ്ലീല പരാമർശത്തിൽ സംസ്ഥാനമൊട്ടാകെ പരാതി നൽകാൻ സിനിമാ നടിമാർ; അമ്മ സംഘടനയും ഇടപെടാൻ സാധ്യത; ആറാട്ടണ്ണനെ വരിഞ്ഞു മുറുക്കി കേസുകൾ
ലോഗിൻ കേരള പ്രതിനിധി തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആറാട്ടണ്ണൻ എന്ന സന്തോഷ് വര്‍ക്കിക്കെതിരെ കേസ് മുറുകുന്നു. ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ കൂടി പരാതി
