ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്; ഉടൻ അറസ്റ്റ് രേഖപ്പെടുത്തും; വൈദ്യ പരിശോധനയ്ക്കായി പുറപ്പെടും
കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസെടുത്ത് പൊലീസ്. എൻ.ഡി.പി.എസ് ആക്ടിലെ വകുപ്പ് 27, 28 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസെടുത്ത് ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ഗൂഡാലോചന കുറ്റമുൾപ്പടെ ചുമത്തി എഫ്.െഎ,.ആർ ചുമത്തി.
