80 ഹിപ്പോകളെ വധത്തിൽ നിന്ന് രക്ഷിക്കാൻ കൊളംബിയയോട് അഭ്യർത്ഥിച്ച് അനന്ത് അംബാനി; വൻതാരയിൽ ആജീവനാന്ത അഭയം നൽകാമെന്ന് വാഗ്ദാനം
വൻതാര സ്ഥാപകൻ കൊളംബിയ സർക്കാരിന് ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചു; 80 ഹിപ്പോകളെ സുരക്ഷിതമായി പിടികൂടി മാറ്റിപ്പാർപ്പിക്കുകയും ആജീവനാന്ത സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതിനായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ജാംനഗർ : കൊളംബിയയിലെ
