breaking-news Kerala

വിരണ്ടോടിയ ആന യുവാവിനെ ചവിട്ടിക്കൊന്നു; ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവർ വിഷ്ണുവാണ് മരിച്ചത്

അങ്കമാലി: അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുവച്ച് വിരണ്ടോടിയ ആന യുവാവിനെ ചവിട്ടിക്കൊന്നു. കൊല്ലം സ്വദേശിയും ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ വിഷ്ണു ആണ് മരിച്ചത്. ഇടഞ്ഞ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ്

Read More
breaking-news Kerala

നൊബേൽ പുരസ്കാര നാമനിർദേശ പട്ടികയിൽ ട്രംപിന്റെ പേരും

നോർവേ: സമാധാന നൊബേൽ പുരസ്കാര നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിന്റെ പേരും ഇടംപിടിച്ചെന്ന് റിപ്പോർട്ട്. ഇസ്രയേൽ, പാക്കിസ്ഥാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളാണ് ട്രംപിനെ നാമനിർദേശം ചെയ്തതെന്നാണു വിവരം.

Read More
breaking-news Kerala lk-special

ലുലു ഷോപ്പ് ആൻഡ് വിൻ ബമ്പർ സമ്മാനം നിലമ്പൂർ സ്വദേശി ജെയ്‌സറിന്

കോഴിക്കോട് : ലുലു ഷോപ്പ് ആൻഡ് വിന്നിന്റെ ബംമ്പർ സമ്മാനം നിലമ്പൂർ സ്വദേശി ജെയ്‌സറിന്. ബമ്പർ സമ്മാനമായ കിയ സിറോസ് കാറാണ് കൈമാറിയത്. ലുലുമാളിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. മെഗാ

Read More
breaking-news Health lk-special Trending

അടിപൊളിയായി ഇനി ലക്ഷദ്വീപ് ആസ്വദിക്കാം; നിബന്ധനകളിൽ വൻ ഇളവുകൾ; അറിയാം പുതിയ മാറ്റങ്ങൾ

ലക്ഷദ്വീപ് സന്ദർശനത്തിനുള്ള നിബന്ധനകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് ദ്വീപ് ഭരണകൂടം. ഇനി മുതൽ ദ്വീപ് സന്ദർശിക്കാൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പ്രാദേശിക സ്പോൺസറുടെയും ആവശ്യമില്ലെന്നതാണ് പ്രധാന മാറ്റം. ഇതോടെ യാത്രാ നടപടികൾ

Read More
breaking-news Kerala

പാലക്കാട്ട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം

പാലക്കാട്: പാലക്കാട്ട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം. ആളൊഴിഞ്ഞ പറമ്പിലാണ് തീപ്പിടിത്തമുണ്ടായതെന്നതിനാൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് കരുതുന്നത്. തീ നിയന്ത്രണവിധേയമാക്കി. വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 145K Share Facebook

Read More
breaking-news Kerala Politics

ബേപ്പൂരിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; വെല്ലുവിളിയുമായി പി.വി അൻവർ

കോഴിക്കോട്: ബേപ്പൂർ നിയോജക മണ്ഡലത്തിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്ന് പി.വി അൻവർ. ഈ പ്രഖ്യാപനം

Read More
breaking-news Kerala

ബം​ഗളൂരുവിൽ മലയാളി നഴ്സിങ്ങ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബിടിഎല്‍ സ്കൂള്‍ ഓഫ് നഴ്സിങിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ആദിത്യ(19)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. നാലുപേരുള്ള മുറിയിലാണ് ആദിത്യന്‍

Read More
breaking-news Kerala

എക്സിറ്റ് പോളുകളിൽ കോരിത്തരിച്ച് യു.ഡി.എഫ്; വ്യാമോഹമെന്ന് ഇടതുപക്ഷം

തിരുവനന്തപുരം: എക്സിറ്റ് പോളുകൾ കൂട്ടത്തോടെ ഭരണമാറ്റം പ്രവചിച്ചതോടെ കോൺഗ്രസിന് തികഞ്ഞ ആത്മവിശ്വാസം. എല്ലാ ഏജൻസികളും ഒരുപോലെ യുഡിഎഫ് സാധ്യതയിലേക്കു വിരൽചൂണ്ടുന്നത് കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഹ്ലാദം നിറച്ചു. എക്സിറ്റ് പോളുകൾക്ക് ഒരിക്കലും അമിത

Read More
breaking-news lk-special

കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുമെന്ന് എക്സിറ്റ് പോളുകൾ; പ്രവചിച്ചത് എട്ട് ഏജൻസികൾ

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. ടൈംസ് നൗ-ജെ.വി.സി, ആക്സിസ് മൈ ഇന്ത്യ, സി.എൻ.എൻ വോട്ട് വൈബ് ഉൾപ്പെടെ എട്ട് ഏജൻസികളും യു.ഡി.എഫ് വിജയിക്കുമെന്നാണ് സർവേകളിൽ

Read More
breaking-news Kerala

ബം​ഗാളിൽ വൈകിട്ട് അഞ്ച് മണി വരെ 90 ശതമാനം പോളിങ്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വൈകിട്ട് അഞ്ച് മണി വരെ 90 ശതമാനം പോളിങ്. ഇക്കുറി രണ്ടാംഘട്ടത്തില്‍ റെക്കോഡ് പോളിങ്ങാണ് പശ്ചിമബംഗാളില്‍ ഉണ്ടായിരിക്കുന്നത്. ആറ് മണിക്ക് വോട്ടെടുപ്പ് പൂര്‍ത്തിയായി അന്തിമ

Read More