കാസർഗോഡ് നാലരവയസുകാരിക്ക് പാമ്പ് കടിയേറ്റു; കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ
കാസർകോട്: എളേരിത്തട്ട് നാലരവയസുള്ള കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കുട്ടി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റത്.
