രാഷ്ട്രീയ അതികായന്മാർക്ക് വിജയതന്ത്രങ്ങൾ പകർന്നു കൊടുത്ത ബുദ്ധി കേന്ദ്രം; ഡിജോ കാപ്പൻ ഇനി ഓർമ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
കോട്ടയം: രാഷ്ട്രീയത്തിലെ അതികായന്മാർക്ക് വിജയതന്ത്രങ്ങൾ പകർന്നു കൊടുത്ത തിരശ്ശീലയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം, പൗരാവകാശങ്ങൾക്കായി തെരുവ് തൊട്ട് കോടതി വരെ പോരാടിയ പടനായകൻ – ഡിജോ കാപ്പൻ ഇനി ഓർമ്മകളിൽ മാത്രം. സംസ്‌കാര
