രാജ്ഭവനിൽ കാവിയ്ക്കായി ഗവർണർ പോരടിക്കുമ്പോൾ ത്രിവർണ പതാകയേന്തിയ ഭാരതാംബയുമായി ബി.ജെ.പി കേരളം; വിവാദത്തിൽ ഒറ്റയ്ക്കായി അലേക്കർ
കൊച്ചി: ആർഎസ്എസ് കൊടി മാറ്റി കൈയിൽ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് ബിജെപി. പോസ്റ്ററിൽ നിന്നും ആർഎസ്എസ് ഉപയോഗിക്കുന്ന ‘അഖണ്ഡഭാരത ഭൂപട’വും അപ്രത്യക്ഷമായിട്ടുണ്ട്. ‘ഭാരതമാതാവിന്
