breaking-news

ആരുടെ വാതിലിലും മുട്ടാനോ തുറക്കാനോ തൽക്കാലത്തേക്കില്ല; കാട്ടുകള്ളൻ അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള ശ്രമം പൊളിഞ്ഞു: പി.വി അൻവർ

കൊച്ചി: ആരുടെ വാതിലിലും മുട്ടാനോ തുറക്കാനോ തൽക്കാലത്തേക്കില്ലെന്ന് വ്യക്തമാക്കി പി.വി അൻവർ. സ്വന്തം നിലക്ക് മുന്നോട്ടു പോവും. തദ്ദേശ തിരഞ്ഞെടുപ്പിൽ അടവുനയം സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പിണറായിസവും പഞ്ചായത്ത് തിരഞ്ഞെടുപ്പുമായും

Read More
India

രാജ്യത്ത് മൊബൈല്‍ ആപ് ഉപയോഗിച്ചുള്ള വോട്ടിങ്ങിന് തുടക്കം

ന്യൂഡൽഹി: രാജ്യത്ത് മൊബൈല്‍ ആപ് ഉപയോഗിച്ചുള്ള വോട്ടിനും തിരഞ്ഞെടുപ്പ് കമീഷന്‍ തുടക്കം കുറിച്ചു. അടുത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ആറ് നഗര പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിലും

Read More
breaking-news

കേ​ര​ളാ പോ​ലീ​സ് സേ​ന​യു​ടെ ത​ല​പ്പ​ത്ത് ഇ​നി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. രാ​വി​ലെ ചേ​ർ​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ് പോ​ലീ​സ് മേ​ധാ​വി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വൈ​കു​ന്നേ​രം മൂ​ന്നി​ന് പു​തി​യ പോ​ലീ​സ് മേ​ധാ​വി ചു​മ​ത​ല​യേ​റ്റെ​ടു​ക്കും. യു​പി​എ​സ്‌​സി

Read More
breaking-news Business gulf

20 വർഷം മുൻപ് ഷോപ്പിങ്ങ് മാൾ തുറന്നപ്പോഴും പിന്നീട് ബോൾ​ഗാട്ടി കൺവെൻഷൻ സെന്റർ തുറന്നപ്പോഴും എതിർപ്പുകൾ ഉയർന്നു; ഇന്ന് ലോകത്തിലെ മുഴുവൻ ആളുകളും ഇവിടേക്ക് എത്തുന്നു: എം.എ യൂസഫലി

കൊച്ചി: കേരളത്തിൽ വ്യവസായങ്ങളെ സ്വാ​ഗതം ചെയ്യുന്ന അന്തരീക്ഷമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. വ്യവസായ സൗഹൃദ അന്തരീക്ഷമാണ് കേരളത്തിൽ എല്ലാക്കാലത്തുമുള്ളതെന്നും അതിന് രാഷ്ട്രീയപാർട്ടികൾ പരസ്പരം മത്സരമില്ലാതെ െഎക്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More
breaking-news lk-special

കേരളത്തിന്റെ ഐടി മേഖലയ്ക്ക് ആ​ഗോള പ്രതിച്ഛായ സമ്മാനിച്ച് ലുലു ഐടി ട്വിൻ ടവർ പ്രവർത്തനം ആരംഭിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഐടി രം​ഗത്ത് വീണ്ടും ലുലുവിന്റെ നിക്ഷേപം ; 500 കോടി മുതൽമുടക്കിൽ പുതിയ ഐടി സമുച്ചയം കൂടി പ്രഖ്യാപിച്ചു. കേരളത്തിന്റെ അഭിമാന പദ്ധതിയെന്നും ടെക്ക് പ്രൊഫഷണലുകൾക്ക് വലിയ അവസരമെന്നും മുഖ്യമന്ത്രി പിണറായി

Read More
breaking-news

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരം

തിരുവനന്തപുരം :മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ റിപ്പോർട്ട്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആണ് നിലവിൽ ചികിത്സയെന്നു റിപ്പോർട്ടിൽ പറയുന്നു. വി എസ് അച്യുതാനന്ദനെ കാണാന്‍ മുഖ്യമന്ത്രി

Read More
breaking-news

ഓപ്പറേഷൻ സിന്ദൂറിനിടെ ചാരപ്പണി ; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

രാജസ്ഥാൻ : ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറിയ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ .ക്ലാർക്ക് ആയ വിശാൽ യാദവ് ആണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയായ ഇയാളെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗമാണ്

Read More
World

ക്സിക്കോയിൽ വെടിവെയ്പ്പ്, 12 പേര് മരിച്ചു

മെക്സിക്കോ : മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ വെടിവെയ്പ്പ്, 12 പേര് മരിച്ചു.ഇരുപത് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .മെക്സിക്കൻ സംസ്ഥാനമായ ഗ്വാനജൂവട്ടോയിലെ ഇരാപ്വാട്ടോ നഗരത്തിലാണ് വെടിവെപ്പ് ഉണ്ടായത്. മെക്സിക്കോയിലെത്തന്നെ ഏറ്റവും സംഘർഷങ്ങൾ നിറഞ്ഞ

Read More
Business lk-special

കേരളത്തിന്റെ ഐടി-എഐ രംഗത്തെ സ്വപ്നപദ്ധതി സ്മാർട്ട്സിറ്റിയിൽ പ്രവർത്തനസജ്ജമാകുന്നു ; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയമായ ലുലു ഐടി ട്വിൻ ടവറുകളിലൂടെ 30,000 ത്തിലേറെ പ്രൊഫഷണലുകൾക്ക് തൊഴിൽ ലഭിക്കും

ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 28ന് നിർവ്വഹിക്കും കൊച്ചി : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സ്വപ്നപദ്ധതികളിലൊന്നായ ലുലു ഐടി ട്വിൻ ടവറുകൾ

Read More
Business gulf

മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്

അബുദാബി : മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ റുഹ സ്ട്രീറ്റിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് MBZ സിറ്റിയിലെ പുതിയ ലുലു

Read More