കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു ; എറണാകുളത്തെ പെറ്റ് ഹോസ്പിറ്റലിനെതിരെ ആരോപണവുമായി നാദിർഷ
എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകൻ നാദിർഷ. കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു എന്ന് പരാതി. എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെയാണ് നാദിർഷ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. തനറെ ഫേസ്ബുക്ക്
