വിദ്യാർത്ഥി കൺസെഷൻ നിരക്ക് ഉയർത്തണം; വീണ്ടും സമരവുമായി സ്വകാര്യബസ് സംഘടനകൾ
തിരുവനന്തപുരം: സമരത്തിനൊരുങ്ങി വീണ്ടും സ്വകാര്യ ബസ് സംഘടനകൾ.സ്കൂൾ കോളജ് വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്. ഗതാഗത സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ്
