സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ഓവർസിയർക്ക് സസ്പെൻഷൻ
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നടപടിയുമായി വൈദ്യുതി ബോർഡ്. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു.എസിനെ സസ്പെൻഡ് ചെയ്താണ് നടപടി.ക്ലാസ് മുറിയോട് ചേർന്ന കെട്ടിടത്തിലെ തകര ഷെഡിന്
