ഐ.ഐ.ടി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
മുംബൈ: ഐഐടി ബോംബെ വിദ്യാർത്ഥി ഹോസ്റ്റൽ ടെറസിൽ നിന്ന് ചാടി മരിച്ചു .മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് ആൻഡ് മെറ്റീരിയൽസ് സയൻസിലെ നാലാം വർഷ വദ്യാർത്ഥി ഡൽഹിയിൽ സ്വദേശിയായ രോഹിത് സിൻഹയാണ് ആത്മഹത്യ ചെയ്തത്.
