ഫീകരനാണവന്‍… കൊടും ഫീകരന്‍’; ആരാണീ കടല്‍രാക്ഷസന്‍?
യുകെ (UK) ഡോര്‍സെറ്റിലെ (Jurassic Coast in Dorset, England) കടല്‍ത്തീരത്ത് നടക്കുമ്പോള്‍ ആറരയടിയോളം നീളമുള്ള ഒരു തലയോട്ടി ഫോസില്‍ ഗവേഷകനായ ഫില്‍ ജേക്കബ്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടു. അതിന്റെ വലിപ്പം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി.
