പത്താം ക്ലാസ് യോഗ്യത മതി; ദക്ഷണ റെയിൽവേയിൽ നിരവധി തൊഴിൽ അവസരങ്ങൾ
ചെന്നൈ ∙ സതേൺ റെയിൽവേയിൽ 3518 അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ. വിവിധ വിഭാഗങ്ങളിലായി തിരുവനന്തപുരം, പാലക്കാട്, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര എന്നീ ഡിവിഷനുകളിലാണ് അവസരം. 10ാം ക്ലാസ്,
