എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് ക്ഷാപമോക്ഷം; 12 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി
ബസ് സ്റ്റാൻഡ് സന്ദർശിച്ച വേളയിലാണ് പ്രഖ്യാപനം കൊച്ചി : തികച്ചും ശോചനീയ അവസ്‌ഥയിൽ ആയിരിക്കുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ടി ജെ വിനോദ് എം.എൽ.എ നിയമസഭയിൽ
