breaking-news

ബം​ഗളൂരുവിൽ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് മലയാളി വിദ്യാർത്ഥിക്ക് അന്ത്യം

ബം​ഗ​ളൂ​രു∙ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നു കാ​ൽ​വ​ഴു​തി വീ​ണ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ക​ണ്ണൂ​ർ മൊ​കേ​രി വൈ​റ്റ്ഹൗ​സി​ൽ എ.​രാ​ജേ​ഷി​ന്‍റെ മ​ക​ൾ അ​ൻ​വി​ത (18) ആ​ണ് മ​രി​ച്ച​ത്. വൈ​റ്റ്ഫീ​ൽ​ഡ് സൗ​പ​ർ​ണി​ക സ​ര​യൂ

Read More
breaking-news World

അമേരിക്ക വിറയ്ക്കും, പുട്ടിനൊപ്പം വേദി പങ്കിടാൻ ഉത്തരകൊറിയൻ നേതാവും

ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ ചൈനയിലെത്തി. ബെയ്ജിങ്ങിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കുന്നതിനാണ് കിം ജോങ് ഉൻ ചൈനീസ് അതിർത്തി കടന്നത്. തൻ്റെ പ്രത്യേക ട്രെയിനിലാണ് കിം

Read More
breaking-news

കേരള തീരത്ത് കടൽക്ഷോഭവും കള്ളക്കടൽ പ്രതിഭാസവും, ജാ​ഗ്രതാ നിർദേശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ ക​ട​ൽ തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 02.30 വ​രെ 1.4

Read More
Business gulf

ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് വിപുലമായ വിപണി തുറന്ന് ലുലു; ധാരണാപത്രം ഒപ്പുവച്ചു

ചൈനയിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘം ലുലു ഗ്രൂപ്പ്‌ ആസ്ഥാനവും ഹൈപ്പർമാർക്കറ്റുകളും സന്ദർശിച്ചു അബുദാബി: ചൈനയിൽ നിന്നുള്ള വ്യാപാര- വാണിജ്യ സഹകരണം ശക്തമാക്കുന്നതിനായി ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎഇ യിലെ ഹൈപ്പർ മാർക്കെറ്റുകളിൽ

Read More
breaking-news

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം

ചൈനീസ് നഗരമായ ടിയാൻജിനിൽ നടക്കുന്ന 10 അംഗ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി ആരംഭിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം നടത്തി. അതിർത്തി കടന്നുള്ള ഭീകരവാദം

Read More
breaking-news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം; 600 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു.പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. മരണസംഖ്യ ഇനിയും ഏറെ

Read More
entertainment

മലയാള സിനിമ കണ്ടിട്ടില്ലാത്ത ഫസ്റ്റ്ലുക്ക് : ജയസൂര്യയുടെ പിറനാൾ സമ്മാനമെത്തി

കൊച്ചി: ജയസൂര്യക്ക് പിറനാൾ സമ്മാനവുമായി കത്തനാർ ടീം. ​ശ്രീ ​ഗോകുലം മുവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് തീയറ്ററുകളിലേക്ക് എത്തുക. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി

Read More
breaking-news

പുന്നമടയിൽ വീയ’പൂരം’; നെഹ്റു ട്രോഫിയിലെ കന്നികിരീടം

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം ചൂടി വീയപുരം. 4:21:084 മിനിറ്റിലാണ് വിബിസി കൈനകിരി തുഴഞ്ഞ വീയപുരം ഫൈനൽ മത്സരം പൂർത്തിയാക്കിയത്. കഴിഞ്ഞ തവണ മില്ലി സെക്കന്റിന് കൈവിട്ട കിരീടമാണ് ഇത്തവണ

Read More
breaking-news

എ​റ​ണാ​കു​ള​ത്ത് കാ​ട്ടാ​ന കി​ണ​റ്റി​ൽ വീ​ണു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ട്ട​പ്പ​ടി​യി​ൽ കാ​ട്ടാ​ന വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ വീ​ണു. വ​ട​ക്കും​ഭാ​ഗം സ്വ​ദേ​ശി വ​ർ​ഗീ​സി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് ആ​ന വീ​ണ​ത്. 10 വ​യ​സോ​ളം പ്രാ​യ​മു​ള്ള കൊ​മ്പ​നാ​ണ് രാ​ത്രി കി​ണ​റ്റി​ൽ വീ​ണ​ത്. പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

Read More
breaking-news

തീ​പി​ടി​ത്ത മു​ന്ന​റി​യി​പ്പ്: എ​യ​ർ​ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: തീ​പി​ടി​ത്ത മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​യ​ർ​ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ചി​റ​ക്കി.ഡ​ൽ​ഹി- ഇ​ൻ​ഡോ​ർ എ​യ​ർ​ഇ​ന്ത്യ വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​മാ​ണെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ഇ​ൻ​ഡോ​റി​ലേ​ക്ക് പോ​യ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന്

Read More