ചരിത്രപരമായ തീരുമാനവുമായി ഇന്ത്യയും യുഎഇയും; സാമ്പത്തിക ഇടപാടുകൾക്ക് ഇനി പ്രാദേശിക കറൻസി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിനിടെ ചരിത്രപരമായ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യുഎഇയും. ഉഭയകക്ഷി വ്യാപാരങ്ങളിൽ ഇന്ത്യൻ രൂപയും യുഎഇ ദിർഹവും വിനിമയത്തിനുപയോഗിക്കാമെന്ന് ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ്