breaking-news Kerala

എസ് പി ബി സ്‌മാരകത്തിൽ പുഷ്പാർച്ചന ​നടത്തി ഗായകർ

പാലക്കാട്: എസ്.പി ബാലസുബ്രമണ്യത്തിന്റെ സ്മാരകത്തിൽ പുഷ്പാർച്ച നടത്തി പിന്നണി ​ഗായകർ. ​ഗായകരായ സുദീപ് കുമാർ, അഫ്സൽ
കെ കെ നിഷാദ്, രവിശങ്കർ, അൻവർ സാദത്ത്, സന്നിധാനന്ദൻ, മഞ്ജു മേനോൻ, എന്നിവരാണ് പുഷ്പാർച്ചന നടത്തിയത്. ടി. ആർ അജയൻ
ശിൽപി ഉണ്ണി കാനായി എന്നിവരും പങ്കാളികളായി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field