breaking-news Kerala

മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്നും വീണ് രോഗി മരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന രോഗി കട്ടിലിൽ നിന്നും താഴെ വീണു മരിച്ചു. മരിച്ചത് കൊല്ലം സ്വദേശിയായ വിൽഫ്രഡ് . അഞ്ചാം വാർഡിലാണ് സംഭവം.മഞ്ഞപ്പിത്തം ബാധിച്ച രോഗിയായിരുന്നു വിൽഫ്രണ്ട്. താഴെ വീണു അരമണിക്കൂറിനകം മരണം സംഭവിച്ചതായും റിപ്പോർട്ട് .

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field