breaking-news Kerala

സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ബ​ഹി​ഷ്ക്ക​രി​ക്കി​ല്ലെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ബ​ഹി​ഷ്ക്ക​രി​ക്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യം സം​സ്ഥാ​ന നേ​തൃ​ത്വം ച​ർ​ച്ച ചെ​യ്തു.​ആ ച​ർ​ച്ച​യി​ൽ പൂ​ർ​ണ​മാ​കു​ന്നി​ല്ല. വ​ലി​യ പ​രാ​ജ​യ​മാ​ണ് ഉ​ണ്ടാ​യ​ത്. അ​തി​ന് നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ ഉ​ണ്ട്. പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളി​ൽ എ​ല്ലാം ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു

അ​തേ​സ​മ​യം, സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം രാ​വി​ലെ തു​ട​ങ്ങി എം.​വി. ഗോ​വി​ന്ദ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​കെ. ശൈ​ല​ജ, പി.​കെ. ശ്രീ​മ​തി, ഇ.​പി. ജ​യ​രാ​ജ​ൻ എ​ന്നി​വ​രും യോ​ഗ​ത്തി​ലു​ണ്ട്

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video