ഖത്തർ മുൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ വിയോഗം; ഖത്തർ അമീറിനോട്അനുശോചനം അറിയിച്ച് എം.എ യൂസഫലി
ദോഹ: ഖത്തർ മുൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ വിയോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ദോഹയിലെ ലുസൈൽ കൊട്ടാരത്തിൽ വെച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയെ അനുശോചനം അറിയിച്ചു.