കൊച്ചി: ലുലുമാളിൽ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയ കലാപരിപാടികൾക്ക് സമാപിച്ചു. ലുലുമാളിൽ നടന്ന ലുലു സ്റ്റാഫ് ഓണാഘോഷത്തിൽ ഷെഫ് നളനും ഡോ. ഡോ വിനീത എന്നിവർ മുഖ്യാതിഥികളായി. അത്തപ്പുക്കളം, മാവേലി തുടങ്ങി വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. . പുലിക്കളി , ലൈവ് ബാൻഡ് ,തിരുവാതിര, ഓണക്കളി, കഥകളി, തെയ്യം, സംഗീത നിശ, നാടൻപാട്ട്, ഹരിഷ് ശിവരാമകൃഷ്ണൻ അവതരിപ്പിച്ച അഗം മ്യൂസിക്ക് ബാൻഡ് എന്നിവ അരങ്ങേറി.